Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തീരദേശങ്ങളില്‍ ജലക്ഷാമവും ഉപ്പുവെള്ള ഭീഷണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 09:31 pm IST
in Thrissur

തൃശൂര്‍: ജില്ലയുടെ തീരദേശങ്ങള്‍ കടുത്ത ജലക്ഷാമവും ഉപ്പുവെള്ളഭീഷണിയും നേരിടുന്നതായി റിപ്പോര്‍ട്ട്. നീരുറവകളുണങ്ങിയതോ ഉപ്പുനിറഞ്ഞതോ ആയ തീരദേശം അതിവിദൂരമല്ലെന്നാണ് സൂചന.

തീരദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ 64 ശതമാനം വീടുകളില്‍ 1000 മുതല്‍ 3000ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം ഉപയോഗിക്കുന്നുണ്ട്. വീടുകളില്‍ കുളിമുറികളില്‍ നിന്ന് അനാവശ്യമായി വന്‍തോതില്‍ വെള്ളം കളയുന്നു. ടോയ്‌ലറ്റ് ഫഌഷില്‍ നിന്ന് ഒരു തവണ ഒഴുകുന്നത് അഞ്ചു ലിറ്റര്‍ വെള്ളമാണ്. പല തവണ ഇത്തരത്തില്‍ ജലം പാഴാക്കുന്നു. ഇത് ജലത്തിന്റെ അമിതോപയോഗമാണ്.

കുളവും വയലും തോടും സമൃദ്ധമായിരുന്ന പ്രദേശത്തെ വയലുകളില്‍ 90 ശതമാനവും കനാലുകളില്‍ 80 ശതമാനവും നികന്നുപോയി. കുളങ്ങളില്‍ 84 ശതമാനവും നികത്തപ്പെട്ടു. 12 ശതമാനത്തിന്റെ വിസ്തൃതി കുറഞ്ഞു. കിണറുകളിലെ വെള്ളം മഞ്ഞനിറമായതോ കട്ടികൂടിയതോ ഉപ്പുകലര്‍ന്നതോ ആയി. നീര്‍ത്തടങ്ങള്‍ നികത്തുകയും മുറ്റം ടൈല്‍സ് വിരിച്ച് മോടികൂട്ടുകയും ചെയ്തതതോടെ മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ അളവിലുണ്ടായ വ്യത്യാസം ഉറവകളിലെ വെള്ളത്തിന്റെ ഗുണത്തിലും വലിയ മാറ്റമുണ്ടാക്കിയതാണ് കാരണം. കുറച്ചുകാലം മുമ്പ് 50 ശതമാനം കുടുംബങ്ങള്‍ കുടിവെള്ളത്തിന് കിണറുകളെയും കുളങ്ങളെയും 15 ശതമാനം ജലഅതോറിറ്റിയെയും ആശ്രയിച്ചിരുന്നു.

ഇപ്പോള്‍ മഹാഭുരിപക്ഷവും ജല അതോറിറ്റിയെയും ഫില്‍റ്റര്‍ പൈപ്പുകളെയും ആശ്രയിക്കുകയാണ്.

വര്‍ധിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുടിവെള്ള വിതരണ ശൃംഖലക്ക് താങ്ങാവുന്നതിലപ്പുറമായിക്കഴിഞ്ഞതായും പഠനം വ്യക്തമാവുന്നു.

ജില്ലയിലെ മറ്റുബ്‌ളോക്കുകളിലും സമാന സ്ഥിതിയുണ്ടെന്നത് ഭീതിജനകമാണ്. 2010-15ല്‍ വാടാനപ്പള്ളിയില്‍ നടത്തിയ പഠനത്തില്‍ ഈ പ്രദേശത്ത് ക്‌ളോറൈഡിന്റെ അളവ് വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.