Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാളികാവ് ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:20 pm IST
in Kottayam

കുറവിലങ്ങാട്: കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 12 ന് സമാപിക്കും. 7 ന് രാവിലെ 9.30 ന് കലശം, കലശാഭിഷേകം, 10 ന് കളത്തൂരില്‍ നിന്നും കൊടിമരഘോഷയാത്ര, ഉച്ചകഴിഞ്ഞ് 4.30 നും 4.40 നും മദ്ധ്യേയുളള മുഹൂര്‍ത്തത്തില്‍ എം.എന്‍.ഗോപാലന്‍ തന്ത്രികളുടെയും റ്റി.കെ.സന്ദീപ്ശാന്തികളുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. വൈകിട്ട് 7.30 ന് ഭക്തിഗാനമേള. 8, 9, 10, 11 തിയതികളില്‍ രാവിലെ 8 മുതല്‍ ശ്രീബലി, 9 മുതല്‍ കലശം, കലശാഭിഷേകം, 12.30 മുതല്‍ 2 വരെ പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് 4.30 ന് കാഴ്ചശ്രീബലി, വൈകിട്ട് 7.15 ന് ഭജന, 9 ന് വിളക്കിനെഴുന്നളളിപ്പ് എന്നിവ നടക്കും. 8-ാം തിയതി ഉച്ചകഴിഞ്ഞ് 3 ന് കാളികാവ് ശ്രീനാരായണ പബ്‌ളിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷവും കലാസന്ധ്യയും നടക്കും. 9 ന് വൈകിട്ട് 6 ന് കുറവിലങ്ങാട് എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നേത്യത്വത്തില്‍ കുറവിലങ്ങാട് ശ്രീനാരായണസൗധത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലിഘോഷയാത്ര പുറപ്പെടും. 10 ന് വൈകിട്ട് 7 ന് കാളികാവ് ശ്രീനാരായണവിലാസം കുടുംബയൂണിറ്റിന്റെ നേത്യത്വത്തില്‍ കാളികാവ് ശ്രീപോര്‍ക്കല്ലി ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിഘോഷയാത്ര പുറപ്പെടും. കലാവേദിയില്‍ 8 ന് ഭരതനാട്യം. 11 ന് വൈകിട്ട് 7 ന് വെമ്പളളിയില്‍ നിന്നും താലപ്പൊലിഘോഷയാത്ര, 8 ന് ന്യത്തസന്ധ്യ, 11.30 ന് പളളിവേട്ട പുറപ്പാട് , 12 ന് കാളികാവ് ദേവീക്ഷേത്രത്തില്‍ പളളിവേട്ട , 12.30 ന് പളളിവേട്ട എതിരേല്‍പ്പ്. 12 ന് ഉച്ചകഴിഞ്ഞ് 3 ന് ഇലയ്‌ക്കാട് നിന്നും കാളികാവ് എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നേത്യത്വത്തില്‍ കാവടിഘോഷയാത്ര, വൈകിട്ട് 6 ന് കാവടിഅഭിഷേകം, 7 ന് മഹാപ്രസാദമൂട്ട്, 8 ന് ആറാട്ട് പുറപ്പാട്, 11 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.