ചങ്ങനാശ്ശേരി: ളായിക്കാട്ടുനിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡില്‍ രാത്രിയില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് മൈത്രീ നഗര്‍ റസിഡന്‍സ് അസോസിയേഷര്‍ ആവശ്യപ്പെട്ടു. നിരീക്ഷണ ക്യാമറ മൈത്രീ നഗറില്‍ സ്ഥാപിക്കാനും തീരുമാനിച്ചു. മൂലം തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാല പട്രോളിങ്ങ് ശക്തമാക്കണമെന്നും തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















