Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തടാകസംരക്ഷണം: കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 01:53 pm IST
in Kollam

ഹരികുമാര്‍ മനക്കര

കുന്നത്തൂര്‍: അനുദിനം മരണത്തിലേക്ക് നീങ്ങുന്ന ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മുന്‍പെങ്ങുമില്ലാത്തവണ്ണം തടാകം ഇത്തവണ കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഒരടി എന്ന കണക്കില്‍ ജലനിരപ്പ് ദിനം പ്രതി താഴുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ സംരക്ഷണപദ്ധതികള്‍ ഫയലുകളില്‍ ഉറങ്ങുന്ന അവസ്ഥയാണ്. ലോകതണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും കേന്ദ്രസഹായത്തിലുള്ള പ്രതീക്ഷയാണ് പങ്കുവെച്ചത്. റാംസര്‍ പട്ടികയിലുള്‍പ്പെട്ട ശാസ്താംകോട്ട, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തിലായി കേന്ദ്രസഹായം തേടുമെന്നും അതിനായി സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറായി വരികയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും തടാകസംരക്ഷണത്തിനായി കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ വന്നതിനുശേഷവും തടാകസംരക്ഷണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി അപ്രായോഗികമെന്ന് കണ്ട് തള്ളിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ സംസ്ഥാനം വരുത്തിയ പാളിച്ചകളാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് തടസ്സമായത്. അതുകൊണ്ടുതന്നെ തെറ്റുകള്‍ കടന്നുകൂടാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയണം.

ജലസ്വരാജിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിവിധ പരിസ്ഥിതി സംഘടനകള്‍ തടാകസംരക്ഷണം ആവശ്യപ്പെട്ടുള്ള നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇവ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലുകളുടെ കൂടി സഹായത്തോടെ ബൃഹത്പദ്ധതികള്‍ തടാകസംരക്ഷണത്തിനായി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇപ്പോള്‍തന്നെ ജലനിരപ്പ് മൈനസ് 127 അടിയാണ്. ദിവസവും 25 എംഎല്‍ഡി ജലമാണ് തടാകത്തില്‍നിന്ന് പമ്പ് ചെയ്‌തെടുക്കുന്നത്. ഇതില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് എംഎല്‍ഡി വരെ കൊല്ലം-പന്മന പദ്ധതികളിലേക്കും പത്ത് എംഎല്‍ഡി പ്രാദേശികമായും വിതരണം ചെയ്യുന്നു. വേനല്‍ക്കാലത്തെങ്കിലും ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായില്ലെങ്കില്‍ തടാകം സമീപഭാവിയില്‍ത്തന്നെ ഓര്‍മ്മച്ചിത്രമാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.