കറുകച്ചാല്‍ : നെടുംകുന്നം ഗ്രാമപഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പട്ട് വാപ്യാരി വ്യവസായികളെ സഹായിക്കുന്നതിനായി 2017 ഫെബ്രുവരി മാസം 10 വരെ പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്.
ലൈസന്‍സ് എടുക്കുന്നതിന് ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
















