Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണലെടുപ്പ്: കിണറുകളും ജലസംഭരണികളും തകരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:19 pm IST
inPalakkad

മണ്ണാര്‍ക്കാട്: അനധികൃതമണലെടുപ്പു മൂലം ജില്ലയിലെ പ്രധാന പുഴകളിലെ കുടിവെള്ള സംഭരണികള്‍ തകര്‍ച്ചയില്‍. കുന്തിപ്പുഴയിലെ കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണ്. അനധികൃത മണലെടുപ്പും പുഴ കൈയേറ്റങ്ങളും മൂലമാണ് കുന്തിപ്പുഴയിലെ ജലസംഭരണികള്‍ നശിക്കുവാന്‍ തുടങ്ങിയത്.

മണലെടുപ്പു മൂലംപുഴയുടെ ആഴംകൂടിയതാണ് കിണറുകള്‍ തകരാന്‍ പ്രധാന കാരണം. പുഴയോര പഞ്ചായത്തുകളിലെ വാട്ടര്‍അതോറിറ്റിയുടേതു ഉള്‍പ്പെടെ ചെറുതും വലുതുമായ ശുദ്ധജലവിതരണ പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ന്നിട്ടുണ്ട്.അമിതമായ മണലെടുപ്പും കരമണല്‍ഖനനവും കാരണം പുഴ താഴ്ചയിലാണുള്ളത്.

മണലെടുപ്പ് പതിവായ കടവുകളില്‍ പുഴയുടെ താഴ്ച അഞ്ചു മീറ്ററോളംവരും. പുഴ താഴെയും കിണര്‍ മുകളിലുമാണെന്ന അവസ്ഥയിലാണുള്ളത്. കിണറുകളിലേക്ക് വെള്ളം കിനിഞ്ഞെത്തുന്നതിനു പുഴയുടെ താഴ്ച തടസ്സമായിരിക്കയാണ്.

തൂതപ്പുഴയുടെ സിംഹഭാഗവും പുല്‍ക്കാടായി മാറി. ആറ്റുവഞ്ചിപ്പുല്ലുകള്‍ക്ക് പുറമെ കരിമ്പനകളും മരങ്ങളും വളരുന്ന കാഴ്ച തൂതപ്പുഴയിലുണ്ട്. അനിയന്ത്രതമായ മണലെടുപ്പ് തൂതപ്പുഴയെ നാശത്തിലേക്ക് നയിച്ചതോടെ വെള്ളം സംഭരിച്ചു വെക്കാനുള്ള പുഴയുടെ ശേഷി കുറഞ്ഞു. ചെളിയും ചേറും കല്ലുകളും നിറഞ്ഞു പുഴ മലിനമാവുകയും ചെയ്തു.

കട്ടുപ്പാറ, പുലാമന്തോള്‍, തുടിക്കല്‍, എടപ്പലം, തിരുവേഗപ്പുറ തുടങ്ങിയ പ്രധാന പദ്ധതികളുടെ കിണറുകളെല്ലാം തകര്‍ച്ചാ ഭീഷണിയിലാണ്. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചവയാണ് ഈ കിണറുകളെല്ലാം. കട്ടുപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ ഇട്ടക്കടവിനോട് ചേര്‍ന്നുള്ള കിണര്‍ പുഴയില്‍ നിന്നും മൂന്നു മീറ്ററോളം ഉയരത്തിലാണ്.

പുലാമന്തോള്‍ തോണിക്കടവിലെ ജല അതോറിറ്റിയുടെ മൂന്നു കിണറുകള്‍ക്കും ചോര്‍ച്ചയുണ്ട്. തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പിങ് പ്രദേശത്തും വെള്ളം കുറവാണ്.

എടപ്പലത്തും തിരുവേഗപ്പുറയിലും പുഴയിലെ കിണറുകള്‍ മണല്‍തിട്ടയേക്കാള്‍ അരമീറ്ററോളം ഉയരത്തിലാണു സ്ഥാപിച്ചിരുന്നത്. ഇട്ടക്കടവ്, പുലാമന്തോള്‍, എടപ്പലം, തിരുവേഗപ്പുറ പാലങ്ങള്‍ക്ക് സമീപം നൂറു മീറ്റര്‍ നിരോധിത മേഖലയും 300 മീറ്റര്‍ നിയന്ത്രിത മേഖലയുമായി മാറ്റിയിട്ടും ഇവിടെ മണലെടുപ്പിനു നിയന്ത്രണമുണ്ടായില്ല. ഇതോടെ പല കിണറുകളും തകര്‍ന്നതിനാല്‍ വെള്ളം കുറഞ്ഞു ഉപയോഗശൂന്യമായി.

വേനലില്‍ പുഴയില്‍ നീരൊഴുക്കു കുറയുമ്പോള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു കുഴികളുണ്ടാക്കി മോട്ടോറുകളും പമ്പും താഴ്‌ത്തി വയ്‌ക്കുകയാണ് പതിവ്.

താല്‍ക്കാലിക തടയണകള്‍ കെട്ടിയാണ് ജലസംഭരണികളില്‍ വെള്ളം നിര്‍ത്താറുള്ളത്. കിണറുകളും ജലസംഭരണികളും തകര്‍ച്ചാഭീഷണിയിലാണെന്നു തെളിഞ്ഞിട്ടും അറ്റകുറ്റപണി നടത്താനോ ബദല്‍സംവിധാനം കൊണ്ടുവരാനോ അധികൃതര്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.