ഭാരതത്തിൽ ഏറ്റവുമധികം പ്രശ്സ്തിയായ ദേവി ക്ഷേത്രമാണ് വൈഷ്ണോ ദേവി മന്ദിർ. ജമ്മുകശ്മീരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദിനം തോറും ദർശനത്തിനായി എത്തുന്നത്.
ഹിമാലയത്തിലെ തിർകുത് മലനിരകളിലെ കത്രയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കത്രയിൽ നിന്നും 13.5 കിലോ മീറ്റർ ദൂരം താണ്ടിയാൽ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരാം. ഇലട്രിക് വാഹനങ്ങൾ, കഴുത, മനുഷ്യർ നേതൃത്വം നൽകുന്ന ഡോളി എന്നിവയെല്ലാം ഇവിടെ സഞ്ചാര സൗകര്യത്തിനായിട്ടുണ്ട്.
ഇപ്പോൾ ഹിമാലയൻ മഞ്ഞിൻ കണങ്ങൾ മൂടിക്കിടക്കുന്ന ഈ ക്ഷേത്രത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുമെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: