തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റണമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ലക്ഷ്മിയുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ ചട്ടം ലംഘിച്ചുവെന്നത് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും.
പരീക്ഷ സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിക്കും. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്ന രീതിയിലുള്ള സിസിടിവി കാമറകള്‍ എത്രയും വേഗം മാറ്റണമെന്നും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: