തിരുവനന്തപുരം: ഫെബ്രുവരി രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിരക്ക് വര്‍ധന ഉള്‍പ്പടെ ബസ്സ് ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് വിടാന്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ് ഉടമകള്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: