കണ്ണൂര്‍: മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ചിത്രോത്സവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. മീറ വത്സന്, കൂക്കിരി രാജേഷ്, അമൃത രാമകൃഷ്ണന്, ഷൈജ സജീവന്, പി.വിനോദ്, അനൂപ് ബാലന്, കെ.സാബു, പി.രജീഷ്, ടി.പി.ഹബീബ, നിതിന്‍ പവിത്രന് എന്നിവര്‍ സംസാരിച്ചു. യു.കെ.ദിവാകരന് സ്വാഗതവും കെ.പി.ജോഷില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: