പാനൂര്‍: പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വിദ്യാലയ സംരക്ഷണ പ്രതിഞ്ജ നടന്നു. നഗരസഭാംഗം പി.സൈനബ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കുമാരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പിആര്‍ നായര്‍ പ്രതിജ്ഞ ചൊല്ലി. വിപി.ചാത്തു മാസ്റ്റര്‍, കെ.കെ.സുധീര്‍കുമാര്‍, കെ.കെ.പ്രേമന്, പി.വി.ശോഭന, നാനാറത്ത് അലി, കെ.പി.സായന്ത്, കെ.രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: