കണ്ണൂര്‍: ജില്ലയില്‍ അനെര്‍ട്ട് സബ്സിഡിയോടുകൂടി സോളാര്‍ റാന്തല്‍ വിതരണം ചെയ്യുന്നു. എല്‍ഇഡി മോഡല്‍ റാന്തലിന് 2189 രൂപയാണ് വില. പൊതുവിഭാഗത്തിന് 500 രൂപയും, പട്ടികജാതി പട്ടികവര്‍ഗ്ഗ, ബിപിഎല്‍, മത്സ്യ തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും സബ്സിഡി കഴിഞ്ഞുള്ള വിലക്ക് കക്കാട് റോഡിലുള്ള അനര്‍ട്ട് ജില്ലാ ഓഫീസില്‍ നിന്നും റാന്തല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: