കണ്ണൂര്‍: കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ഗ്രാന്റ് ആയി പ്രതിമാസം 1000 (ഒരു വര്‍ഷം 12000)രൂപ ലഭിച്ചു കൊണ്ടിരിക്കുന്ന വിമുക്ത ഭടന്മാരും വിധവകളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബേങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ലൈഫ് സര്‍ട്ടിഫിക്കറ്റ് 31 നുള്ളില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: