പയ്യാവൂര്‍: കൂട്ടുംമുഖം ലിസി ഗിരി ചെറുപുഷ്പ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും പത്ത് ദിവസത്തെ തിരുനാളും നവനാള്പ്രാത്ഥനയും നാളെ സമാപിക്കും. മരിച്ചവരുടെ ഓര്‍മ്മ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയ്ക്കും ഫാ: ജേക്കബ് വെണ്ണായിപ്പള്ളില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭക്തസംഘടനകളുടെ വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: