കാബുൾ: അമേരിക്കൻ സൈന്യം അഫ്ഗാൻ വിടണമെന്ന് ആവശ്യപ്പെട്ട് ഡൊണൾഡ് ട്രംപിന് താലിബാൻ വക്താവിന്റെ കത്ത്. 15 വർഷത്തെ അധിനിവേശം കൊണ്ട് രക്തചൊരിച്ചിലും നാശവുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ട്രംപിനുള്ള തുറന്ന കത്ത് താലിബാന്റെ വെബ്സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാറ്റോ സൈന്യത്തിന്റെ ഭാഗമായി എകദേശം 8,400 ട്രൂപ്പ് അമേരിക്കൻ സൈന്യം അഫ്ഘാനിലുണ്ടെന്നാണ് കണക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: