ന്യുദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വധഭീഷണി. റിപ്പബ്ലിക് ദിനത്തില്‍ ആക്രമിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഭീഷണിയെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിലിലൂടെയാണ് ഭീഷണിയെത്തിയിരിക്കുന്നത്. ഇമെയില്‍ അയച്ച ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ ദല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: