തുരുത്തി: ശ്രീനാരാണയ സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികാഘോഷം നാളെ തുരുത്തി വയല്‍വാരം കാമ്പസില്‍ നടക്കും. രാവിലെ 10ന് കലാപരിപാടികള്‍. വൈകുന്നേരം 3.30ന് സാംസ്കാരിക സമ്മേളനം വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് നെടുങ്കുന്നം ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ സനല്‍ ഷാലിമാര്‍, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി പി.എം.ചന്ദ്രന്, തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: