Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഭൂസമരങ്ങള്‍ അട്ടിമറിച്ചത് സിപിഎം; എം.ടി.രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:28 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്തു നടന്ന എല്ലാ ഭൂസമരങ്ങളും അട്ടിമറിക്കുവാന്‍ ശ്രമിച്ചതിനു പിന്നില്‍ സിപിഎമ്മാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒന്നാം ഭൂപരിഷ്‌ക്കരണ നിയമത്തിന്റെഗുണഭോക്താക്കള്‍ ആരാണെന്നത് സംബന്ധിച്ച് പുനര്‍ചിന്തനം നടത്തേണ്ടതുണ്ടെന്ന് രമേശ് പറഞ്ഞു. ബിജെപി ആവശ്യപ്പെടുന്നത് രണ്ടാംഭൂപരിഷ്‌ക്കരണ നിയമമാണ് എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും ജന്മിമാരോടൊപ്പം നിന്ന് തോട്ടം ഉടമകളെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഭൂവുടമകളുടെ പാര്‍ട്ടിയായ സിപിഎമ്മാണ് ഭൂമിസംരക്ഷിക്കാന്‍ പ്രതിരോധസേന ഉണ്ടാക്കിയത്.

സംസ്ഥാനത്തിന് ഭൂപ്രശ്‌നങ്ങള്‍ ഏറെയാണ്. സര്‍ക്കാരിന്റെ അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരിക്കുന്നത്. ഇത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ.്

സിപിഎം അധികാരത്തിലേറിയതുമുതല്‍ സംസ്ഥാനത്തെ ക്രമസമാധനനില തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മൗലികാവകാശങ്ങള്‍ക്കും സരംക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍പരാജയപ്പെട്ടിരിക്കുകയാണ്.സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിന് മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അറിവോടെയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്.

സാധാരണക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ് സിപിഎം നടത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലതകര്‍ന്നാല്‍ ഇടപെടാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് രമേശ് ഓര്‍മ്മിപ്പിച്ചു.

കമ്മ്യൂണിസറ്റ് സര്‍ക്കാരിന് ഇനി മുന്നോട്ട് പോകാനാവില്ല. കാലം മാറിയത് പിണറായിഅറിഞ്ഞില്ലേയെന്നും രമേശ് ചോദിച്ചു.സിപിഎം രാജ്യത്ത് ദുര്‍ബലമായ സാഹചര്യത്തില്‍ പഴയചരിത്രം ഓര്‍ക്കുന്നത് നല്ലതായിരിക്കും. പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യം എന്താണെന്ന് അറിഞ്ഞുവേണം കേന്ദ്രത്തെ വെല്ലുവിളിക്കുവാന്‍.ക്രമസമാധനതകര്‍ച്ച ചെറിയ സംഭവമല്ല.

പാവങ്ങള്‍ക്ക് റേഷന്‍ നിഷേധിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അരവിഹിതം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.എന്നാല്‍ ഇതിനുകാരണം വ്യക്തമാക്കിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായി വിജയന്റെ പൊറാട്ടുനാടകമാണിത്.

കേന്ദ്രംഅനുവദിച്ച ടണ്‍കണക്കിന് അരിയാണ് എഫ്‌സിഐ ഗോഡൗണില്‍ കെട്ടികിടക്കുന്നത്.കേരള സര്‍ക്കാര്‍ മാത്രമാണ് ജനങ്ങള്‍ക്ക് അരി നല്‍കാതെ കേന്ദ്രത്തിനുമേല്‍ പഴിചാരുന്നത്.

. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍,സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ കെ.ജി.പ്രദീപ്കുമാര്‍,കെ.വി.ജയന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.