ന്യൂദല്‍ഹി: 18 വയസ്സ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മോദിയുടെ ഈ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: