മുംബൈ: രാജ്യത്ത് പഞ്ചസാര ഉത്പാദനത്തില്‍ ഒമ്പത് ശതമാനം ഇടിവുണ്ടാകുമെന്ന് സൂചന.
വരള്‍ച്ച മൂലം കരിമ്പുത്പാദനം കുറഞ്ഞതാണ് കാരണം. 2016-17 അ 213 ലക്ഷം ടണ്‍ പഞ്ചസാര മാത്രമേ ഉത്പാദിപ്പിക്കാനാകൂ. 23.4 ദശലക്ഷം ടണ്‍ ഉത്പാദിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ.
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക സംസ്ഥാനമായ മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്തുളള കര്‍ണാടകയും നേരത്തെ തന്നെ ഉത്പാദനം നിര്‍ത്തി. ഉത്പാദനം കുറഞ്ഞതോടെ പഞ്ചസാരയ്ക്ക് വില ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: