ചെന്നൈ: പെപ്സി, കൊക്കക്കോള തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വണികര്‍ സംഘവും ട്രേഡ് ഫെഡറേഷനും രംഗത്ത്.
ഇവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ വില്‍ക്കരുതെന്ന് ഈ വ്യാപാരി സംഘടനകള്‍ അംഗങ്ങളോട് നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭസമയത്ത് ഇത്തരം കുത്തകകള്‍ക്ക് എതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വ്യാപാരിസംഘടനകളുടെ നിര്‍ദ്ദേശവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: