കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ പാലക്കാട് അത്ലറ്റ് കായിക നാടകവേദി അവതരിപ്പിച്ച എന്തിന് എന്തിന് പെണ്‍കുട്ടി എന്ന നാടകത്തില്‍ നിന്ന്
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മത്സരത്തിന് തുടക്കമായി. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളാണ് മത്സരിക്കുന്നത്. പാലക്കാട് അത്ലറ്റ് കായിക നാടക വേദിയുടെ എന്തിന് എന്തിന് പെണ്‍കുട്ടി എന്ന നാടകമാണ് ആദ്യം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: