ചണ്ഡീഗഡ്: കിങ്സ് ഇലവന് പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മേധാവിയായി വീരേന്ദര്‍ സെവാഗിനെ നിയമിച്ചു. ടീമിന്റെ കളത്തിലെ തന്ത്രങ്ങളില്‍ വീരൂവിന്റേതാകും ഇനി അവസാന വാക്ക്.
2014, 2015ല്‍ ടീമിനായി കളിച്ച സെവാഗ് കഴിഞ്ഞ തവണ മെന്ററുമായിരുന്നു. മുഖ്യപരിശീലകന്‍ സഞ്ജയ് ബാംഗര്‍ ഒഴിഞ്ഞതോടെയാണ് സെവാഗിനെ പുതിയ ദൗത്യമേല്‍പ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായിരുന്നു കിങ്സ് ഇലവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: