പയ്യാവൂര്‍: കാട് മൂടിക്കിടന്ന പയ്യാവൂര്‍ ഗവ യുപി സ്കൂള്‍ മൈതാനസ്ഥലം ഗ്രാമിക യുലജനവേദി പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ച് ശുചീകരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.വി.പത്മരാജന്, സെക്രട്ടറി കെ.വി.പ്രഭാകരന്, രവീന്ദ്രന് മൂലയില്‍, പി.പി.സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. കാട് മൂടിക്കിടന്നതിനാല്‍ പ്രദേശത്ത് നേരത്തെ പാമ്പ് ശല്യം രൂക്ഷമായിരുന്നു. അബ്ദുല്ല ഹാജി, ബഷീര്‍ അസ്അദി, മുഹമ്മദ്ബ്നു ആദം സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: