കണ്ണൂര്‍: രണ്ടുതവണ ഹൈക്കോടതി വിധിയുണ്ടായിട്ടും സ്കൂള്‍ കലോത്സവ മത്സരയിനമായി അമൃതനാട്യം ഉള്‍പ്പെടുത്താത്തതില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. മലബാറിനോടും കണ്ണൂരിനോടും ഡിപിഐ കാണിക്കുന്ന അവഗണനക്കെതിരെയും തുടര്‍ച്ചയായ ഹൈക്കോടതി വിധിയുടെ ലംഘനത്തിനെതിരെയും സവാക് തുടര്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്, വൈസ് പ്രസിഡണ്ട് അഡ്വ.പി.പി.വിജയന്, സെക്രട്ടറി ഹരിദാസ് ചെറുകുന്ന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: