കണ്ണൂര്‍: കേരള ഗവണ്‍മെന്ഡറ് 2017 ല്‍ നടത്തുന്ന പിഎസ്സി എല്‍ഡിസി പരീക്ഷക്ക് തയ്യാറെടുക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷനിലൂടെ മുപ്പതില്‍പ്പരം പരീക്ഷകള്‍ എഴുതി പരിശീലനം ലഭിക്കുന്നതിന് കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, കൂത്തുപറമ്പ്, ചക്കരക്കല്ല്, മട്ടന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, പഴയങ്ങാടി, പയ്യന്നൂര്‍ സെന്ററുകളിലൂടെ രജിസ്ട്രേഷന് ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതും കൂടാതെ 2017 ജനുവരി 31 വരെയുള്ള രജിസ്ട്രേഷന് ശേഷം ആദ്യത്തെ മോഡല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന പരീക്ഷാര്‍ത്ഥികള്‍ താഴെ കാണുന്ന നമ്പറിലേക്ക് എസ്എംഎസ് മുഖേന പേര്, അഡ്രസ്സ്, പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ അഞ്ച് ദിവസത്തിനകം അയക്കേണ്ടതാണ്. പരീക്ഷാ സ്ഥലവും സമയവും പരീക്ഷാ നടപടികളും ഫോണ്‍ മുഖേനയോ എസ്എംഎസ് മുഖേനയോ പരീക്ഷാര്‍ത്ഥികളെ അറിയിക്കും. ഫോണ്‍: 9847127158(കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, കൂത്തുപറമ്പ്, ചക്കരക്കല്ല്, മട്ടന്നൂര്‍), 8907048653(തളിപ്പറമ്പ്, ആലക്കോട്, പഴയങ്ങാടി, പയ്യന്നൂര്‍, മയ്യില്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: