Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ഗര്‍ഭസ്ഥശിശു മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 03:05 pm IST
in Kollam

കരുനാഗപ്പള്ളി: ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ചികിത്സ ലഭിക്കാത്തതിനാല്‍ ഗര്‍ഭസ്ഥശിശു മരിച്ചു. കുലശേഖരപുരം കുറുങ്ങപ്പള്ളി സാരംഗിയില്‍ ജയകുമാറിന്റെ മകള്‍ ജോമോള്‍ (22)ക്കാണ് കുട്ടിയെ നഷ്ടമായത്.

കരുനാഗപ്പള്ളി ഗവ.ഹോസ്പിറ്റലിലെ ഗൈനഗോളജി ഡോക്ടര്‍ ബീനയുടെ ചികിത്സയിലായിരുന്ന ജോമോളെ പ്രസവസംബന്ധമായ അസുഖത്താല്‍ ഇന്നലെ രാവിലെ ആറിനാണ് ഹോപ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എട്ടിനോടെ ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ അടിയ ന്തിരമായി സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അനസ്‌തേഷ്യ ഉള്‍പ്പെടെ ചികിത്സ നല്‍കേണ്ട മറ്റ് ഡോക്ടര്‍മാര്‍ ആരും തന്നെ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നില്ല. പല പ്രാവശ്യം ഇവരെ വിളിച്ചപ്പോളും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും, അവിടെയെത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയാണുണ്ടായത്. രാവിലെആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി നഷ്ടപ്പെടുകയില്ലായിരുന്നു എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മരിച്ച് ഉള്ളില്‍ കിടക്കുന്ന കുട്ടിയെ രണ്ടുദിവസം കഴിഞ്ഞേ പുറത്തെടുക്കുവാന്‍ കഴിയു എന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിച്ചതിനാല്‍ ജോമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവാണ് ജോമോളുടെ ഭര്‍ത്താവ്. ഇതിനിടെ സംഭവമറിഞ്ഞ് എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ ഉപരോധിച്ചു. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തത് വെല്ലുവിളിയാണെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി സുനില്‍, അര്‍ജുന്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.