Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നേട്ടങ്ങളുടെ നെറുകയില്‍ ഇടുക്കി ജില്ലാ സഹകരണ ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 08:53 pm IST
in Idukki

ഇടുക്കി: രാജ്യത്തെ എ.റ്റി.എം ശൃംഖലയെ നിയന്ത്രിക്കുന്ന നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ഡയറക്ട് അംഗത്വമുളള കേരളത്തിലെ ആദ്യ സഹകരണ ബാങ്കും, രാജ്യത്തെ നാലാമത്തെ ജില്ലാ സഹകരണ ബാങ്കുമായി ഇടുക്കി ജില്ലാ സഹകരണ ബാങ്ക് മാറുന്നു. എന്‍പിസിഐയുടെ നേരിട്ടുളള അംഗത്വം ലഭിക്കുന്ന രാജ്യത്തെ 100-ാമത്തെ ബാങ്ക് എന്ന ബഹുമതിയും ഇടുക്കി ജില്ലാ ബാങ്കിന് സ്വന്തം.

സംസ്ഥാനത്തെ സഹകരണ ബാങ്കുക

ളില്‍ ആദ്യമായി സ്വന്തം ഐഎഫ്എസ് കോഡുമായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ആര്‍റ്റിജിഎസ് സംവിധാനവും ആരംഭിക്കുകയാണ്. ഇടുക്കിയുടെ പേരിന്റെ ആദ്യ നാലക്ഷരങ്ങളില്‍ (ഐഡിയുകെ) തുടങ്ങുന്ന ഐഎഫ്എസ് കോഡ് എന്നത് ഇടുക്കിക്കാകെ അഭിമാനകരമാണ്.  ബാങ്കിങ് രംഗത്തെ ആധുനികമായ മൊബൈല്‍ ബാങ്കിങിനുളള റിസര്‍വ് ബാങ്ക് ലൈസന്‍സും, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനുളള റിസര്‍വ് ബാങ്ക് ലൈസന്‍സും ഇടുക്കി ജില്ലാ ബാങ്കിന് ലഭ്യമായിട്ടുണ്ട്.

ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത ക്ലൗഡ് അധിഷ്ഠിത കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാ ബാങ്ക് എന്ന സവിശേഷതയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് സ്വന്തം. റിസര്‍വ് ബാങ്കിന്റെ സാങ്കേതിക വിഭാഗമായ ഐഡിആര്‍ബിറ്റി യുടെ സാങ്കേതിക സഹായത്തിലും, നബാര്‍ഡ്, ഐഡിആര്‍ബിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ ഐഎഫ്റ്റിഎഎസിനെ സേവനദാതാക്കളാക്കിയുമാണ് ജില്ലാ ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുു

ന്നത്.

നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുളള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനത്തെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന വ്യാജപ്രചാരണങ്ങള്‍ക്കിടയിലും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്  പ്രവര്‍ത്തനമികവുകള്‍ക്കൊണ്ട് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനായി.

കഴിഞ്ഞ 43 വര്‍ഷമായി ഇടുക്കി ജില്ലയിലെ സാധാരണക്കാരുടെ ബാങ്കായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന് 2015-16 സാമ്പത്തിക വര്‍ഷം 24 കോടിയുടെ അറ്റാദായം ലഭിക്കുകയുണ്ടായി.  400 ജീവനക്കാരും 54 ശാഖകളുമുളള ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് 4300 കോടിയുടെ ബിസിനസും, ഇടുക്കിയുടെ ബാങ്കിങ് ഇടപാടുകളില്‍ 32% ത്തിന്റെ പങ്കാളിത്വവുമുണ്ട്.

70 എറ്റിഎമ്മുകളാണ്  ജില്ലാ ബാങ്ക് എ.റ്റി.എം. നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമാകുക. ഗവണ്‍മെന്റ് നടപ്പിലാക്കുന്ന റൂപെ കാര്‍ഡുകളാണ് ജില്ലാ ബാങ്ക് വിതരണം ചെയ്യുക. ജില്ലാ ബാങ്കിന്റെ എ.റ്റി.എം. ശൃംഖലയ്‌ക്ക് പുറമെ ഇന്‍ഡ്യയില്‍ എവിടെയുമുളള എ.റ്റി.എം.കളില്‍ നിന്നും ഐഡിസിബി കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവും.

ഇടുക്കി ജില്ലാ ബാങ്കിന്റെ എ.റ്റിഎം നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം 16ന് രാവിലെ 9 മണിക്ക് കട്ടപ്പന മെയിന്‍ ബ്രാഞ്ച് അങ്കണത്തില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും.  ഇടുക്കി ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം.ആഗസ്തി എക്‌സ്.എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.