Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉത്സവ ലഹരിയില്‍ തൊടുപുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 09:37 pm IST
in Idukki

തൊടുപുഴ : ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തിരിതെളിയും.  ഇനി മൂന്ന് നാള്‍ തൊടുപുഴ കലാമാമാങ്കത്തില്‍ ആറാടും. കലോത്സവത്തിന്റെ വരവ് അറിയിച്ച് ഇന്നലെ വൈകിട്ട് തൊടുപുഴയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റേഷന്‍, ഗാന്ധിസ്‌ക്വയര്‍, മുതലക്കോടം എന്നിവിടങ്ങളിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി മൂവാ

യിരത്തോളം കലാപ്രതിഭകളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കലാമേളയില്‍ മാറ്റുരക്കുന്നത്. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഷെറോണ്‍ കണ്‍വന്‍ഷന്‍ സെന്റര്‍, വെങ്ങല്ലൂര്‍ എന്‍.എസ്.എസ്. ഹാള്‍, സമീപ പുരയിടങ്ങളില്‍ പ്രത്യേകമായി സജ്ജമാക്കുന്ന പന്തലുകള്‍ എന്നിവിടങ്ങളിലായി ഒരുങ്ങുന്ന പത്തു സ്റ്റേജുകളിലായാണ് ഒരേസമയം മത്സരങ്ങള്‍ നടക്കുന്നത്. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയ വിദ്യനികേതന്‍.  കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന 438 സ്‌കൂളുകളില്‍ നിന്നുമുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്

കലോത്സവത്തിന് തുടക്കം കുറിച്ച്  വൈകിട്ട് മൂന്നു മണിക്ക് വിളംബര ഘോഷയാത്ര നടക്കും. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് വിവിധ നിശ്ചല ദൃശ്യങ്ങളുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ ആരംഭിക്കുന്ന വിളംബരജാഥയില്‍ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും അണിനിരക്കും.4.30 ന് സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയിട്ടുള്ള മുഖ്യ പന്തലില്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം കേന്ദ്ര മാനവ വിഭവശേഷി വക

ുപ്പ് സഹമന്ത്രി ഡോ.മഹേന്ദ്രനാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി. അഡ്വ. ജോയിസ് ജോര്‍ജ്ജ്, തൊടുപുഴ എംഎല്‍ എ പി. ജെ. ജോസഫ് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.കെ സുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാലതാരം കുമാരി മീനാക്ഷി (ഒപ്പം ഫെയിം) നിര്‍വ്വഹിക്കും. വിദ്യാഭാരതി ദേശീയ സഹ കാര്യ ദര്‍ശി എന്‍ സി റ്റി രാജഗോപാല്‍ ധ്വജാരോഹണം നിര്‍വ്വഹിക്കും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ. കെ. ശ്രീധരന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തും.

ദേശീയ റാങ്ക് ജേതാക്കളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും ദേശീയ കായിക പ്രതിഭകളെ ആദരിക്കല്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും, ദേശിയ ശാസ്ത്ര പ്രതിഭകളെ ആദരിക്കല്‍ ഇടുക്കി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കറും ജില്ലയിലെ കക

ലാസാഹിത്യമേഖലയിലെ ആചാര്യമാരെ ആദരിക്കല്‍ വിദ്യാഭാരതി ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എ സി ഗോപിനാഥും നിര്‍വ്വഹിക്കും.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാ ദേവി, തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ റ്റി. കെ. സുധാകരന്‍ നായര്‍, മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അടപ്പൂര്‍, കുമാരമംഗലം എം.കെ. എന്‍. എം സ്‌കൂള്‍ മാനേജര്‍ ആര്‍.കേശവദാസ്, മുഖ്യ രക്ഷാധികാരി മേജര്‍ ആര്‍ ലാല്‍ കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പ്രൊഫ. പിജി. ഹരിദാസ് സ്വാഗതവും, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. വിജയന്‍ നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.