ശബരിമല: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ശബരിമലയില്‍ ദര്‍ശനത്തിനെത്തി.
പമ്പാസംഗമം ഉദ്ഘാടനം ചെയ്തശേഷം രാത്രി വൈകിയാണ് ശബരിമലയില്‍ എത്തിയ അദ്ദേഹം രാത്രി 11ന് ഹരിവരാസനം തൊഴുത് സന്നിധാനത്തുതന്നെ താമസിച്ചു.സന്നിധാനത്തെത്തിയ ഗവര്‍ണറെ എക്സിക്യൂട്ടിവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
















