Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയ്‌ക്ക് കലാകിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 09:33 pm IST
in Idukki

തൊടുപുഴ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഉപജില്ലയ്‌ക്ക് ഓവറോള്‍ കിരീടം. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ വ്യക്തമായ ലീഡോടെയാണ്  തൊടുപുഴ വിജയ കിരീടം ചൂടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 364 പോയിന്റു നേടിയായിരുന്നു തൊടുപുഴയുടെ ആധിപത്യം. 294 പോയിന്റുമായിി

അടിമാലി ഉപജില്ല റണ്ണേഴ്‌സ് അപ്പായി. മൂന്നാം സ്ഥാനത്തുള്ള അറക്കുളം ഉപജില്ലയ്‌ക്ക് 267 പോയിന്റു ലഭിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ നേടിയ തൊടുപുഴയ്‌ക്ക് 363 ഉം റണ്ണേഴ്‌സ് അപ്പായ കട്ടപ്പനയ്‌ക്ക് 299 ഉം മൂന്നാം  സ്ഥാനത്തുള്ള അടിമാലിക്ക് 258 പോയിന്റും ലഭിച്ചു. യുപി വിഭാഗത്തില്‍ 148 പോയിന്റു നേടിയാണ് തൊടുപുഴ ഉപജില്ല ഓവറോള്‍ കരസ്ഥമാക്കിയത്. 132 പോയിന്റുമായി കട്ടപ്പന റണ്ണേഴ്‌സ് അപ്പായി.സ്‌കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ 40 പോയിന്റു വീതം നേടി അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസും പോത്തിന്‍കണ്ടം എസ്എന്‍യുപിഎസും ഓവറോള്‍ പങ്കിട്ടു.

39 പോയിന്റുമായി മറയൂര്‍ എസ്എംയുപിഎസാണ് റണ്ണേഴ്‌സ് അപ്പ്. 33 പോയിന്റു നേടിയ കൂമ്പന്‍പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് ഓവോള്‍ കിരീടം ചൂടി.

ഹയര്‍സെക്കന്‍ഡറിയില്‍ കുമാരമംഗലം 165 പോയിന്റു നേടിയപ്പോള്‍ 77 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് റണ്ണേഴ്‌സ് അപ്പായി. 70 പോയിന്റുള്ള വാഴത്തോപ്പ് എസ്ജിഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.

ഹൈസ്‌കൂള്‍ തലത്തില്‍ 130 പോയിന്റു നേടിയാണ് കുമാരമംഗലം ഓവറോള്‍ കരസ്ഥമാക്കിയത്. 83 പോയിന്റുമായി കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസ് റണ്ണേഴ്‌സ് അപ്പായി. 61 പോയിന്റു ലഭിച്ച തൊടുപുഴ ജയ്‌റാണി ഇഎംഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.

യുപി സംസ്‌കൃത കലോത്സവത്തില്‍ 28 പോയിന്റു നേടി മുട്ടം ജിഎച്ച്എസ്എസ് കിരീടം ചൂടി. 25 പോയിന്റു ലഭിച്ച മുരിക്കാശേരി എസ്എംഎച്ച്എസിനാണ് റണ്ണേഴ്‌സ് അപ്പ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 81 പോയിന്റുമായി നരിയംപാറ എംഎംഎച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി. 68 പോയിന്റുമായി നങ്കിസിറ്റി എന്‍ആര്‍സിറ്റി എസ്എന്‍എച്ച്എസ്എസ് റണ്ണേഴ്‌സ്്

അപ്പായി. പിന്നിലുണ്ട്.

തമിഴ് കലോത്സവത്തില്‍ എച്ച്എസ് വിഭാഗത്തില്‍ 84 പോയിന്റു നേടി നെടുങ്കണ്ടം ഉപജില്ലാ ഓവറോള്‍ ചാമ്പ്യനായി. 76 പോയിന്റു ലഭിച്ച കട്ടപ്പന ഉപജില്ലയ്‌ക്കാണ് റണ്ണേഴ്‌സ് അപ്പ്. യുപി വിഭാഗത്തില്‍ 74പോയിന്റുമായി പീരുമേട് ഉപജില്ല ഓവറോള്‍ ചാമ്പ്യനായി. 70 പോയിന്റു ലഭിച്ച കട്ടപ്പനയ്‌ക്കാണ് റണ്ണേഴ്‌സ് അപ്പ്. സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ സമ്മാനദാനം നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.