Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:36 pm IST
in Pathanamthitta

പത്തനംതിട്ട:: ശബരിമലയിലും എരുമേലിയിലും പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു. 2,980 പൊലീസുകാരാണ് സുരക്ഷയ്‌ക്കുള്ളത്. സന്നിധാനത്ത് 12 ഡിവൈഎസ്പി.മാരും 30 സിഐ. മാരും 100 എസ്‌ഐ., എഎസ്‌ഐ.മാരും 1,325 പൊലീസുകാരുമാണുള്ളത്.

സന്നിധാനത്ത് നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങ് സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫീസറായ എസ്.പി. എന്‍. വിജയകുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തീര്‍ഥാടകരുടെ സേവകരെന്ന നിലയില്‍ പൊലീസ് പ്രവര്‍ത്തിക്കണമെന്നും വാക്കുകളില്‍ പോലും മര്യാദകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ജോലിക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും അയ്യപ്പ•രെന്നും മാളികപ്പുറങ്ങളെന്നും മണികണ്ഠന്‍മാരെന്നും മാത്രമേ അഭിസംബോധനചെയ്യാവൂവെന്നും എസ്.പി. പറഞ്ഞു. പൊലിസുകാര്‍ പെരുമാറുന്നതും ഡ്യൂട്ടി ചെയ്യുന്നതും സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഡ്യൂട്ടി പുസ്തകം പൊലീസുകാര്‍ക്കു നല്‍കിയിട്ടുണ്ട്.

പമ്പയില്‍ എട്ടു ഡിവൈഎസ്പിമാരും 18 സിഐ.മാരും 80 എസ്‌ഐ., എഎസ്‌ഐമാരും 960 പൊലീസുകാരും 13 വനിതാ പൊലീസുകാരുമുണ്ട്. എരുമേലിയില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറു സി.ഐ.മാരും 63 എസ്.ഐ., എഎസ്‌ഐ.മാരും 358 പോലീസുകാരും ആറു വനിതാ പൊലീസുകാരും സുരക്ഷാ ജോലിക്കുണ്ട്.

കര്‍ണാടക പൊലീസിന്റെ പുതിയ ബാച്ച് ഇന്ന് എത്തും. പമ്പയിലും സന്നിധാനത്തുമായി 80 പേരാണ് ജോലി നോക്കുന്നത്. 12 എ.എസ്.ഐ.മാരും 68 പൊലീസുകാരുമാണ് പുതിയ ബാച്ചിലുള്ളത്. സന്നിധാനത്ത് ആറ് എ.എസ്.ഐ.മാരും 35 പൊലീസുകാരുമാണ് ജോലിയിലുള്ളത്. ദേശീയദുരന്തനിവാരണ സേനയുടെ 64 പേര്‍ സന്നിധാനത്തുണ്ട്. 10 പേര്‍ കൂടി പുതുതായി എത്തി. മണ്ഡലകാലത്ത് 54 പേരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. നടപ്പന്തല്‍, സോപാനം, യൂ ടേണ്‍ എന്നീ മൂന്നുപോയിന്റുകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് റ്റി.എം. ജിതേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.