Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കയ്യേറ്റമൊഴിപ്പിക്കല്‍; വണ്ടൂരില്‍ നാടകീയ സംഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 12:21 pm IST
in Malappuram

വണ്ടൂര്‍: പാതയോരത്തേക്ക് ഇറക്കി കെട്ടിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ വണ്ടൂരില്‍ സംഘര്‍ഷാവസ്ഥ.

മഞ്ചേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പഞ്ചായത്ത് കെട്ടിടത്തിലെ കയ്യേറ്റങ്ങള്‍ പൊതുമാരാമത്ത വകുപ്പ് ഒഴിപ്പിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നഗര സൗന്ദര്യവത്കരണത്തിന്‍െ ഭാഗമായി വിഎംസി സ്‌കൂള്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ ഭാഗത്തെ നാലുവരിപ്പാതയുടെ നിര്‍മാണം നടക്കുകയാണ്. എന്നാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാത്തതു മൂലം രണ്ടു വരിപ്പാതയുടെ വീതി പോലുമില്ല. ഏറെ ഗതാഗതകുരുക്കനുഭവപ്പെടുന്ന ഈ ഭാഗത്തെ പഞ്ചായത്തിന്റേയും,സ്വാകാര്യ വ്യക്തിയുടേയും കെട്ടിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.ഇതേതുടര്‍ന്നാണ് പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും ഇറക്കികെട്ടിയ ഭാഗം പൊളിച്ചുമാറ്റാന്‍ പൊതുമാരാമത്ത് തയ്യാറായത്.

ചൊവ്വാഴ്‌ച്ച വൈകിട്ട് പൊളിച്ചു മാറ്റാനായി അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രമടക്കം എത്തിച്ചെങ്കിലും കടയുടമകള്‍ പ്രതിഷേധവുമായെത്തി, തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്മാറി. ഇന്നലെ വീണ്ടും പൊളിച്ചു മാറ്റാന്‍ എത്തിയപ്പോള്‍ കച്ചവടക്കാര്‍ സംഘടിച്ചെത്തി. ഇവരെ പ്രതിരോധിക്കാനായി നാട്ടുകാരില്‍ ചിലരും രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മണ്ണ് മാന്തി യന്ത്രത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ച കച്ചവടക്കാരനെ നാട്ടുകാര്‍ തള്ളി പുറത്താക്കി.

എസ്‌ഐ പി.ചന്ദ്രന്റെ നതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. പൊളിച്ചു മാറ്റുന്നതിനു മുമ്പ് തങ്ങളെ വിവരങ്ങളറിയാക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്നും, ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും കച്ചവടക്കാരനായ കണ്ണിയന്‍ കരീം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലെ ബോര്‍ഡ് യോഗത്തില്‍ തന്നെ കൈയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, വിവരം ഉടമകളെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് റോഷ്‌നിബാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.