Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുറുന്തോട്ടയം പാലം ഉദ്ഘാടനം; ഇടതു മുന്നണി ചടങ്ങാക്കിമാറ്റിയതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:13 pm IST
in Pathanamthitta

പന്തളം: കുറുന്തോട്ടയം പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇടതു മുന്നണിയുടെ ചടങ്ങാക്കിമാറ്റിയതില്‍ വ്യാപക പ്രതിഷേധം. പുതിയപാലമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജനകീയ വികസന സമിതിയുടെ ഭാരവാഹികളേപ്പോലും ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കി. എംസി റോഡില്‍ മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുണ്ടായിരുന്ന 70 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന ഇടുങ്ങിയപാലമാണ് പുനര്‍നിര്‍മ്മിച്ചത്. പന്തളം ജംങ്ഷനില്‍ ഗുരുതരമായ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന ചെറിയപാലം വീതി കൂട്ടാനോ പൊളിച്ചു പണിയാനോ ഉള്ള നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യും കുറുന്തോട്ടയത്തെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഈ സാഹചര്യത്തലാണ് കെ.ആര്‍. രവി ജന. കണ്‍വീനറും, കെ.പി. ചന്ദ്രശേഖരക്കുറുപ്പ് ചെയര്‍മാനുമായി പന്തളം ജനകീയ വികസന സമിതി രൂപീകരിച്ച്, 2013 മെയ് 5ന് കവലയില്‍ പാലത്തിനു സമീപം പന്തല്‍ കെട്ടി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.

സമരത്തിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും പ്രവര്‍ത്തിച്ചെങ്കിലും ബിജെപി ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഒന്നടങ്കം സമരത്തില്‍ പങ്കുചേര്‍ന്നു. സമരം ആരംഭച്ചതിനു ശേഷമാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷനുന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നടപടികളെടുത്തില്ല. തുടര്‍ന്ന് ജനകീയ വികസന സമിതി നേതാക്കള്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗവും പന്തളം യൂണിയന്‍ പ്രസിഡന്റുമായ പന്തളം ശിവന്‍കുട്ടിയെ സമീപിക്കുകയും അദ്ദേഹത്തോടൊപ്പം ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തു പോയി ജന. സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്‍എസ്എസ് ജന. സെക്രട്ടറിയുടെ പ്രത്യേക താല്പര്യമാണ് പാലംപണി തുടങ്ങാനുള്ള കാരണമെന്ന് റാന്നിയില്‍ നടന്ന ഒരു പൊതുപരിപാടിയല്‍ പാലംപണി പ്രഖ്യാപിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞ് പറയുകയും ചെയ്തു.

പണി പൂര്‍ത്തിയായ പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ 15ന് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. എന്നാല്‍ ഉദ്ഘാടന ചടങ്ങ് പന്തളത്തെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു. പാലത്തിനു വേണ്ടി പ്രവര്‍ത്തിച്ച കെ.പി. ചന്ദ്രശേഖരക്കുറുപ്പ് ഉള്‍പ്പെടെയുള്ള ജനകീയ വികസന സമിതി നേതാക്കളെയോ, എന്‍എസ്എസ് നേതാക്കളേയോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അന്ന് സമരത്തിനെതിരേ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളും സിപിഐയുടെ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനവേദി കൈയ്യടക്കിയപ്പോള്‍ പാലത്തോടു ചേര്‍ന്നു കിടക്കുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ യുഡിഎഫ്കാരനായതിനാല്‍ അദ്ദേഹത്തെയും ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ ഒഴിവാക്കി. അദ്ധ്യക്ഷനായിരുന്ന ചിറ്റയം ഗോപകുമാര്‍ പാലം പുനര്‍ നിര്‍മ്മിച്ചത് തന്റെ ശ്രമഫലമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.