Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറയപ്പെടാത്ത സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:54 pm IST
in Samskriti

‘ഈശ്വരസാക്ഷാത്കാരം യുക്തി ചിന്തയിലൂടെ’ എന്ന പുസ്തകത്തില്‍ ഈശ്വരാനന്ദ സ്വാമികള്‍ പറയുന്നു.

”യോഗംകൊണ്ട് കിട്ടുന്ന ഏറ്റവും വലിയ സിദ്ധി സമാധിയിലുള്ള പരമാത്മ പ്രാപ്തി അഥവാ ബ്രഹ്മ പ്രാപ്തിയാണ്. വാസ്തവത്തില്‍ ഇത് എല്ലാ ജീവരാശികള്‍ക്കും നിത്യാനുഭവമായിട്ടുള്ള വസ്തുതയാണ്.

”സുഷുപ്തിയില്‍ നീ എന്തായിരുന്നുവോ ഇപ്പോള്‍ ഈ ജാഗ്രതാവസ്ഥയിലും നീ അതുതന്നെയാണ് എന്നാണ് തത്വമസിയുടെ അര്‍ത്ഥം. ശരീരം, മനസ്സ് എന്നിങ്ങനെ ആരോപിതങ്ങളായ പരിമിതോപാധികളില്‍നിന്നും വ്യത്യസ്തനായ ‘ആത്മാവാണ് ഞാന്‍’ എന്നുള്ള അറിവിനെക്കാള്‍ പരമമായ ലയം വേറെയുണ്ടോ? അതിനാല്‍ ഈ ആത്മജ്ഞാനംതന്നെയാണ് ഏറ്റവും പരമമായ യോഗം.”

നമുക്കിതില്‍ അല്‍പ്പം ഭേദഗതി വരുത്താം. സുഷുപ്തിയില്‍ എന്താണോ ഉള്ളത്, അതാണ് സത്യം. അതില്‍ മാറ്റമൊന്നുമില്ല. അവിടെ മനുഷ്യന്‍ എന്ന ശ്രേഷ്ഠനായ ജീവിയോ അവന്റെ അറിവോ അഹംഭാവമോ ഇല്ല, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമില്ല, ബ്രാഹ്മണനും അബ്രാഹ്മണനുമില്ല, രാജാവും ഭൃത്യനുമില്ല. ഉള്ളത് ഒന്നുമാത്രം. ”സ്വതന്ത്രനായ ഒരു ജീവി.”

ജാഗ്രതാവസ്ഥയിലും ഇതുതന്നെയാണ് സത്യം. മനുഷ്യന്റെ കണ്ണുകള്‍ക്ക് അഹങ്കാരത്തിന്റെ തിമിരം ബാധിച്ചതുകൊണ്ട് സത്യം കാണാനാവുന്നില്ല. എല്ലാവിധ അഹന്താമമതകളും നിലനില്‍ക്കുന്നത് മനസ്സിലാണ്. മനസ്സ് അഥവാ ചിന്തകള്‍ ഇല്ലാതായാല്‍ മനുഷ്യന്‍ പൂര്‍ണ സ്വതന്ത്രനാവും അഥവാ സ്വതന്ത്ര ജീവിയാവും. സുഷുപ്തിയില്‍ ഇതാണ് സംഭവിക്കുന്നത്.

സുഷുപ്തിയില്‍ മാത്രമല്ല നാം എപ്പോഴൊക്കെ സന്തോഷം (ആനന്ദം) അനുഭവിക്കുന്നുണ്ടോ അപ്പോഴൊക്കെ മനസ്സിന്റെ പിടിയില്‍നിന്ന് സ്വതന്ത്രരാണ്. മനുഷ്യന്‍ എന്ന പരിധിക്ക് പുറത്താണ്. ഓരോ ആഗ്രഹ സഫലീകരണത്തിലൂടെയും മനസ്സ് താല്‍ക്കാലികമായി അടങ്ങുന്നതാണ് സുഖം അല്ലെങ്കില്‍ സന്തോഷം ആയി അനുഭവപ്പെടുന്നത്. മനസ്സില്ലെങ്കില്‍ മനുഷ്യനും ഇല്ലാതാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.