Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ട്രഷറികള്‍ സുഗമമായി പ്രവര്‍ത്തിച്ചു; ഇന്നലെ വിതരണം ചെയ്ത തുകയില്‍ വന്‍ വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:58 am IST
in Kozhikode

കോഴിക്കോട്: ട്രഷറികളില്‍ വന്‍തിരക്കും ബഹളവും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഇന്നലെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ട്രഷറികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സൗകര്യമുള്ളതുകൊണ്ട് പെന്‍ഷന്‍, ശമ്പളം എന്നിവ കൈപ്പറ്റേണ്ടവര്‍ അവര്‍ക്ക് സൗകര്യമുള്ള ട്രഷറികളില്‍ നിന്ന് പണം കൈപ്പറ്റി. എന്നാല്‍ കഴിഞ്ഞമാസം ഒന്നാം തിയ്യതി കൈമാറിയ പണത്തിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധനവാണ് ഇന്നലെ ട്രഷറികളിലെ പണവിതരണത്തില്‍ ഉണ്ടായത്. ട്രഷറികള്‍ സ്തംഭിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ആളുകള്‍ കൂട്ടമായി ട്രഷറികളിലെത്തി തുക കൈപ്പറ്റിയത്.

നഗരത്തില്‍ മാനാഞ്ചിറക്കടുത്തുള്ള അഡീഷണല്‍ സബ്ട്രഷറിയില്‍ 4780502 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. 451402 രൂപയാണ് കഴിഞ്ഞമാസം ഇതേ ദിവസം വിതരണം ചെയ്തത്. പെന്‍ഷന്‍ കൂടാതെ ഒന്നാംതിയ്യതി വിതരണം ചെയ്യേണ്ട കോടതി, പിഡബ്‌ള്യൂഡി, ട്രഷറി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഇന്നലെ വിതരണം ചെയ്തു. എസ്ബിഐ മാനാഞ്ചിറ ശാഖയില്‍ നിന്നാണ് ഈ ട്രഷറിക്ക് പണം ലഭിച്ചത്. ഒരു കോടി രൂപയാണ് ഈ ട്രഷറിക്ക് ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ പുതിയറ സബ്ട്രഷറിയില്‍ 995090 രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ ഇതേ ദിവസം കഴിഞ്ഞമാസം 3237850 രൂപയാണ് കൈമാറിയിരുന്നത്. പഞ്ചായത്തുകളിലേക്കുള്ള തുക കൈമാറാന്‍ കഴിയാത്തതിനാലാണ് ഈ വ്യത്യാസം. എസ്ബിടി പുതിയറ ശാഖയില്‍ നിന്ന് 12ലക്ഷം രൂപയാണ് ഈ ട്രഷറിയിലേക്ക് ഇന്നലെ ലഭിച്ചത്.

ജില്ലാട്രഷറിയില്‍ 72 ലക്ഷം രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. എസ്ബിടി മലാപ്പറമ്പ് ശാഖയില്‍ നിന്ന് ലഭിച്ച 56ലക്ഷം രൂപ കൂടാതെ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്ന തുകയും ചേര്‍ത്താണ് വിതരണം ചെയ്തത്. ഇന്ന് കൂടുതല്‍ വകുപ്പുകളിലേക്കുള്ള ശമ്പളം വിതരണം ചെയ്യേണ്ടതുണ്ട്. അതനുസരിച്ച് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രഷറി ഉദ്യോഗസ്ഥര്‍.

500 രൂപയുടെ പുതിയ കറന്‍സി ലഭിക്കാത്തത് ട്രഷറിയിലെ പണമിടപാടുകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആവശ്യമായ തോതില്‍ 500 രൂപ നോട്ടുകള്‍ വിതരണം നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 500 രൂപയുടെ കറന്‍സി വിതരണം നടന്നുകഴിഞ്ഞു. ട്രഷറികളില്‍ വന്‍ തിരക്ക് ഉണ്ടാകുമെന്ന് പ്രവചിച്ചവര്‍ക്ക് തെറ്റുപറ്റിയെന്നാണ് ഇന്നലത്തെ കണക്കുകള്‍ നല്‍കുന്ന സൂചന. ശമ്പളം അക്കൗണ്ടിലേക്ക് മാറുന്നതിന് തടസ്സങ്ങളില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.