Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 11:24 am IST
in Kollam

കൊട്ടാരക്കര: മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ആരംഭിച്ച കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാസുധാകരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്‌ചെയര്‍മാന്‍ എ.ഷാജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജ്യോതിമറിയം ജോണ്‍, അഞ്ജു എ.എസ്, കോശി കെ.ജോണ്‍, എസ്.ആര്‍.രമേശ്, തോമസ് പി.മാത്യു, സൈനുലബ്ദ്ദീന്‍ എന്‍, കൃഷ്ണന്‍കുട്ടിനായര്‍, അമ്പിളി, പവിജ പത്മന്‍, സൂസന്‍ ചാക്കോ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ഷീല, ഡയറ്റ് പ്രിന്‍സിപ്പാള്‍ പ്രീത രാജം, സ്‌കൂള്‍ മാനേജര്‍ സൂസമ്മ മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനിത, ജനറല്‍ കണ്‍വീനര്‍ പി.സി.ബാബുക്കുട്ടി, എച്ച്എം ഫോറം കണ്‍വീനര്‍ ജി.വേണുകുമാര്‍, വിമലാംബിക സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബ്രിജിത്ത് പി.ജി, എം.റ്റി.എല്‍.പി.എസ്. ഹെഡ്മാസ്റ്റര്‍ അച്ചന്‍കുഞ്ഞ് എല്‍, സ്വീകരണകമ്മിറ്റി കണ്‍വീനര്‍ ബിനു ഒ. എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി വര്‍ണ്ണശബളമായ സാംസ്‌ക്കാരികഘോഷയാത്ര നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാസുധാകരന്‍ ഫഌഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.ശ്രീകുമാര്‍, ഹെഡ്മാസ്റ്റര്‍ പി.സി.ബാബുക്കുട്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.അനിത, കണ്‍വീനര്‍ അലക്‌സ് ഏബ്രഹാം, സി. രഘുനാഥന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് എസ്.ശ്രീകുമാര്‍ പതാക ഉയര്‍ത്തി. നാലുദിവസങ്ങളിലായി മാര്‍ത്തോമ്മാ ഗേള്‍സ് എച്ച്എസ്, വിമലാംബിക എല്‍പിഎസ്, എം.ടി.എല്‍.പി.എസ്. കിഴക്കേക്കര എന്നിവിടങ്ങളിലെ ആറ് വേദികളിലായി ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്‌ക്കും. വെള്ളിയാഴ്ച മേളയ്‌ക്ക് തിരശ്ശീല വീഴും. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.അനിത സമ്മാനദാനം നിര്‍വ്വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

India

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

പുതിയ വാര്‍ത്തകള്‍

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.