തിരുവനന്തപുരം: നോട്ട് പരിഷ്കരണത്തിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ ലഭിച്ചു തുടങ്ങും. റിസര്‍വ് ബാങ്ക് നല്‍കുമെന്ന് ഉറപ്പുകൊടുത്ത 1000 കോടി രൂപയിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ശമ്പളദിവസം ആയതിനാല്‍, ട്രഷറി ആറുമണിവരെ പ്രവര്‍ത്തിക്കും. അതേസമയം, ട്രഷറികള്‍ക്ക് പോലീസ് സംരക്ഷണം തേടി, ഡയറക്ടര്‍ ഡിജിപിക്ക് കത്തുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: