Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കായലിലെ അപകടങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 11:16 pm IST
in Ernakulam

മട്ടാഞ്ചേരി: കടലും കായലുകളുമായി ചുറ്റപ്പെട്ട കൊച്ചിയിലുണ്ടാകുന്ന ജല അപകടങ്ങള്‍ക്കുശേഷം അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇരുട്ടില്‍ തപ്പുന്നു. മൂന്നു പതിറ്റാണ്ടുകളിലായി ജലയാന അപകടങ്ങളില്‍ ഒട്ടേറെ പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തത തുടരുകയാണ്. കടല്‍ തീരത്തും കായലുകളിലുമായി ഉണ്ടായിട്ടുള്ള അപകടങ്ങളില്‍ 25 വര്‍ഷത്തിനകം മുന്നൂറിലേറെ പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കായലില്‍ നടന്നിട്ടുള്ള അപകടങ്ങളില്‍ മരണങ്ങള്‍ സംഭവിച്ചത് ഏറെയും രക്ഷാദൗത്യത്തിലെ അപാകതകള്‍കൊണ്ടാണ്.

കൊച്ചി വേമ്പനാട് കായല്‍ സംഗമ സ്ഥലത്തെ ഡഫ്‌റിന്‍ പോയ്ന്റില്‍ നടന്ന ബോട്ടപകടത്തില്‍ നാവിക സേനാംഗവും കുടുംബവും മരിച്ചത് അതിന് ഒരു ഉദാഹരണമാണ്. കൂടാതെ പെരുമ്പടപ്പ് കായലില്‍ ബോട്ട് മുങ്ങി 19 പേരും കുമ്പളങ്ങി കായലില്‍ വള്ളം മറിഞ്ഞ് നാലും കൊച്ചി കടപ്പുറത്ത് നാലു കുട്ടികളും ഫോര്‍ട്ടുകൊച്ചി അഴിമുഖ ബോട്ടപകടത്തില്‍ 14 പേരും ഒടുവില്‍ കുമ്പളം കായലില്‍ ആറ് പേരും മരിച്ചു. 2015ല്‍ വേമ്പനാട്ട് കായലില്‍ കുട്ടിയുമായി ചാടിയ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് മുങ്ങി താഴ്ന്ന നാവിക സേനാംഗത്തെ ഇന്നും കണ്ടെത്താനായില്ല.

യാത്ര ബോട്ടുകളും ഹൗസ് ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും ചെറുവള്ളങ്ങളുമടക്കം നൂറുക്കണക്കിന് ജലയാനങ്ങളാണ് കൊച്ചിയിലെ ജലാശയങ്ങളിലുള്ളത്. വലിയ കപ്പലുകളുടെ സര്‍വ്വീസുകള്‍ക്കിടയിലൂടെയുള്ള ബോട്ട് യാത്ര പലപ്പോഴും ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ബോട്ടുകളില്‍ ജീവന്‍രക്ഷ സംവിധാനങ്ങളായി വായുബോയകളുണ്ടെങ്കിലും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ അപര്യാപ്തത അപകടങ്ങളില്‍ മരണസംഖ്യകള്‍ വര്‍ദ്ധിക്കാനിടയാക്കുന്നു. ജലയാന അപകടങ്ങളുണ്ടാകുമ്പോള്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെത്തുമെങ്കിലും ഇവരുടെ സേവനം പലപ്പോഴും പാഴാകുകയാണ് ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കോസ്റ്റല്‍ പോലീസ് , അഗ്‌നിശമന വിഭാഗം, ഫിഷറീസ് വിഭാഗങ്ങളെ കോര്‍ത്തിണക്കി അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവത്തനത്തിന് പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രാത്രി കാല രക്ഷാപ്രവര്‍ത്തനങ്ങളടക്കമുള്ള ആധുനികരക്ഷാപ്രവര്‍ത്തന സംവിധാനമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കൊച്ചിയില്‍ നടപ്പിലാക്കുന്ന മെട്രോ റെയില്‍ കണക്റ്റിവിറ്റി ബോട്ട് സര്‍വ്വീസുകള്‍ കൂടി എത്തുന്നതോടെ കൊച്ചി ജലാശയ യാത്രയുടെ അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ കാര്യക്ഷമാക്കാനും ഏത് ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനത്തിന് ദൗത്യസേന രൂപീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.