ഉപ്പള: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പ്രവര്‍ത്തക പരിശീലനശിബിരം 20 മുതല്‍ 22 വരെ ഉപ്പള ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. 20ന് വൈകുന്നേരം 3ന് ബിജെപി ദേശീയസമിതിയംഗം സി.കെ.പത്മനാഭന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍, പി.എം.വേലായുധന്‍, സി.കൃഷ്ണകുമാര്‍, കെ.ദാമോദരന്‍, ഷാജിമോന്‍ വട്ടക്കാട്, ജിനചന്ദ്രന്‍, കൂ.വേ.സുരേഷ്ബാബു, അഡ്വ.ജയസൂര്യന്‍, രേണു സുരേഷ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
22ന് വൈകുന്നേരം 3ന് സമാപനസമ്മേളനം സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുബാഷ് ഉദ്ഘാടനം ചെയ്യും.
















