തൃശൂര്‍:ശബരിമല അയ്യപ്പ സേവാസമാജം മുടപ്പിലാവ് സമിതിയുടെ നേതൃത്വത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ അയ്യപ്പ വിശ്രമം കേന്ദ്രം ആരംഭിച്ചു.ജില്ലാ സെക്രട്ടറി പി.ഷണ്മുഖന് ഉദ്ഘാടനം ചെയ്തു.വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് എന്ന പരിപാടി ആര്‍എസ്എസ് മഹാനഗര്‍ സേവാപ്രമുഖ് പിഎസ് രഘുനാഥ് ഭക്തര്‍ക്ക് വൃക്ഷത്തൈ നല്കി ഉദ്ഘാടനം ചെയ്തു.ബിനോയ് ഇളംതുരുത്തി,രാധിക രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: