Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവം എന്ന അടയാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 08:16 pm IST
in Samskriti

അനുഭവം എന്ന വാക്ക് നിത്യജീവിതത്തില്‍ ചില സാമാന്യാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന വാക്കാണ്. യാതനയും ദുരിതവും നേരിടേണ്ടിവരുമ്പോള്‍ നമുക്കത് ‘ഹോ വല്ലാത്ത ഒരനുഭവം’ തന്നെ. വസ്തുവകകളില്‍ നിന്നുള്ള ആദായങ്ങളും ഗുണങ്ങളും ‘അനുഭവം’ ആയി നമ്മള്‍ വിശേഷിപ്പിക്കുന്നു. ശബ്ദതാരാവലിയില്‍ ഈ വാക്കിന്റെ ക്രിയാപദത്തിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: ഇന്ദ്രിയങ്ങളിലൂടെയോ പരീക്ഷണങ്ങള്‍, മനനം തുടങ്ങിയവയിലൂടെയോ ജ്ഞാനം നേടുക.

ഈ അര്‍ത്ഥത്തെക്കുറിച്ച് എനിക്ക് ആദ്യമായി തിരിച്ചറിവുണ്ടാകുന്നത് എന്റെ ഗുരുവിന്റെ (കരുണാകര ഗുരു) ജീവിതകഥയുടെ ചുരുക്കം ഒരു സന്യാസി എനിക്കു പറഞ്ഞുതന്നപ്പോഴാണ്: ഗുരുവിന്റെ ഉള്ളില്‍ ഒരു പ്രകാശം കാണുന്ന അനുഭവം ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ ഒന്‍പതു വയസ്സുവരെ നിലനിന്നിരുന്നു. പിന്നീട് ഗുരുവിനു അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍വച്ച് നിര്‍ണ്ണായകമായ അനുഭവമുണ്ടായി.

ഗുരുവിന്റെ ഗുരുവുമായുള്ള സമ്പര്‍ക്കത്തില്‍ ഒരു അനുഭവമുണ്ടായി. ഗുരുവിന്റെ ഗുരു തിരുവനന്തപുരത്തു ജീവിച്ചിരുന്ന പട്ടാണി സ്വാമി എന്നും, ഖുറൈഷ്യാ ഫക്കീര്‍ എന്നും അറിയപ്പെട്ടിരുന്ന ഒരു സൂഫി സന്യാസിയായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരു കടലാസുതുണ്ടില്‍ എന്തോ എഴുതി അന്നു ‘കരുണാകരശാന്തി’ എന്ന ചെറുപ്പക്കാരനായിരുന്ന ഗുരുവിനു കൊടുത്തിട്ട് അതു ജപിക്കണമെന്നും, രണ്ടുമാസത്തിനകം സ്വപ്‌നത്തിലോ ജാഗ്രത്തിലോ അടയാളം കിട്ടും എന്നും അപ്പോള്‍ വീണ്ടും തന്റെ അടുത്ത് ചെല്ലണമെന്നും അറിയിച്ചു. പട്ടാണി സ്വാമി പറഞ്ഞപോലെ തന്നെ സംഭവിച്ചു. (ഒരു തുടക്കം മാത്രമായിരുന്നു അത്.)

എനിക്ക് ഈ ആഖ്യാനം കേള്‍ക്കുന്ന കാലഘട്ടത്തില്‍ (1981) അതീന്ദ്രിയാനുഭവങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഈ വക വിശേഷങ്ങളടങ്ങിയ പുസ്തകങ്ങള്‍ കുറെ കയ്യില്‍ വന്നു ചേര്‍ന്നിരുന്നു. ഇഎസ്പി അഥവാ എക്സ്റ്റ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ എന്നും മിസ്റ്റിക് എക്‌സ്പീരിയന്‍സ് എന്നും ഒക്കെയാണ് എനിക്കു വായിച്ചും കേട്ടും പരിചയം. (കൂടുതലും ഇംഗ്ലിഷ് ഭാഷയിലായിരുന്നു വായന, അതുപയോഗിച്ചായിരുന്നു ജോലി.) പക്ഷെ അതിനെയൊക്കെ, സരളമായി, മലയാളത്തില്‍ അനുഭവം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാമെന്ന് അറിഞ്ഞിരുന്നില്ലെന്നു മാത്രം.

അനുഭവങ്ങളുടെ വഴികളാണ് ഗുരുക്കന്മാരുടെ വഴികള്‍.അവ മനുഷ്യന്റെ ആന്തരികവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ഏകാഗ്രത ആവശ്യമായി വരുന്ന അതുകൊണ്ട് ധ്യാനസ്വഭാവം കൈവരിക്കുന്ന ഏതു കര്‍മ്മവും നമുക്ക് വ്യക്തതയും ശക്തിയും നല്‍കുന്നുണ്ട്. അനുഭവങ്ങളുടെ അടിത്തറ ഉണ്ടാവുന്നത് ഈ ഉണര്‍ച്ചയിലാണെന്ന്, അതിന്റെ ആഴം കൂടിക്കൂടി വരുമ്പോഴാണെന്ന് തോന്നുന്നു.

പ്രകൃതിയില്‍ ഒരു കാട്ടുജീവി ഇര പിടിക്കുന്നതില്‍ പോലും ധ്യാനത്തിന്റെ നേരിയൊരംശം കാണുന്നില്ലേ? ഏതു ജീവിയുടെയും അമ്മ കുഞ്ഞിന്റെ ആവശ്യങ്ങളറിയുകയും സുരക്ഷിതത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജാഗ്രതയില്‍ അതിന്റെ നിഴലാട്ടമില്ലേ? മനുഷ്യന്റെ ഓരോ പ്രയത്‌നങ്ങളും അതിജീവനങ്ങളും അറിവുകള്‍ ഉല്‍പാദിപ്പിക്കുന്നു. അറിവുകളിലൂടെ നാം പരിണമിക്കുന്നു. ധനാത്മകമായും ഋണാത്മകമായുമുള്ള ഗതികള്‍ അവക്കുണ്ടായിത്തീരുകയും ചെയ്യുന്നു.

ധനാത്മകമായ ഗതികളാണ് നമ്മുടെ അന്തരാത്മാവു തേടുന്നത്. (അവനവനും മറ്റുള്ളവര്‍ക്കും ഉപദ്രവമായി മാറുന്നവര്‍ പോലും ‘നന്നാവാന്‍’ ഉള്ള വഴി നോക്കുന്നവരാണല്ലോ). ആ വഴി തെളിയിക്കുന്നവരാണ് ഗുരുക്കന്മാര്‍. ഗുരുമാര്‍ഗ്ഗത്തില്‍ ഗുരുശുശ്രൂഷ അല്ലെങ്കില്‍ ആചാര്യനെ അനുസരിക്കല്‍ തന്നെ ഒരു ധ്യാനമായി തീരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.