Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശബരിമലയില്‍ ആചാരലംഘനം നടത്തിയാല്‍ ക്ഷേത്രങ്ങള്‍ ഉപേക്ഷിക്കും : മുന്നോക്ക സമുദായ ഐക്യമുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 06:51 pm IST
in Wayanad

കല്‍പ്പറ്റ : സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ സിരാകേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കല്‍പ്പറ്റയില്‍ ദേശീയ ജനാധിപത്യ സഖ്യം ജില്ലാകണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഭരണ സ്വാധീനത്താല്‍ ഇത്രയും കാലം ഇത് മൂടിവെക്കപ്പെടുകയാണുണ്ടായത്. സംഭവം പുറത്താകുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് വേണ്ടി എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നതിനും ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ നടത്താനും ഇടതുപക്ഷത്തിലെ പ്രമുഖ നേതാക്കള്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണ നിക്ഷേപങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ നിയമത്തിന്റെ വരുതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപണി മൂന്ന് മാസം കൊണ്ട് മുന്നോട്ടുവരും. രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് വനവാസി നേതാവ് സി.കെ.ജാനു ഇരുമുന്നണികള്‍ക്കെതിരെയും ആഞ്ഞടിച്ചു. അറുപത് വര്‍ഷക്കാലം കേരളം ഇരു മുന്നണികളും ചേര്‍ന്ന് നശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യമല്ല അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രിയമാണ് കേരളമെങ്ങും. അരാചകത്വമാണ് നാടമാടുന്നത്. എല്ലാവര്‍ക്കും രാഷ്‌ട്രിയ പങ്കാളിത്തം ലഭിക്കുക എന്നതാണ് ജനാധിപത്യത്തിലുള്ളത് എന്നാല്‍ ദളിതരും ആദിവാസികളും എപ്പോഴും പിന്‍തള്ളിപ്പോവുകയാണ്. കേരളം മാറ്റത്തിന് വിധേയമാകുന്നത് ഇരുമുന്നണികളും എതിര്‍ക്കുകയാണ്. ഇരു മുന്നണികളില്‍നിന്നും പൊഴിഞ്ഞുപോക്ക് ശക്തമായത് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെ വിറളി പിടിപ്പിക്കുകയാണ്. ഇടതുപക്ഷം അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കൊടുമുടിയിലാണ്. കൊലപാതക രാഷ്‌ട്രീയം അതാണ് കാണിക്കുന്നത്. കേരളത്തില്‍ ഹെക്ടര്‍ കണക്കിന് ഭൂമി തിരിച്ചുപിടിക്കാനുണ്ട്. എന്നാല്‍ അറുപത് വര്‍ഷമായി ഭരിച്ച ഗവണ്‍മെന്റുകള്‍ ആദിവാസികളെ കോളനികളില്‍ ഒതുക്കുകയാണ് ചെയ്തതെന്നും ജാനു പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പൈലി വാര്യാട് (ബിഡിജെഎസ്), അഹമ്മദ് തോട്ടത്തില്‍ (കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍), മുന്‍ എംഎല്‍എയും ജെഎസ്എസ് ജനറല്‍സെക്രട്ടറിയുമായ രാജന്‍ ബാബു, പിഎസ്പി സംസ്ഥആന ജനറല്‍സെക്രട്ടറി കെ.കെ.പൊന്നപ്പന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി എം.എന്‍.ഗിരി, സോഷ്യലിസ്റ്റ് ജനതാദള്‍ ജനറല്‍സെക്രട്ടറി സുരേഷ്‌കുമാര്‍, സുധീഷ് നായര്‍ (നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.