തിരുവനന്തപുരം: ബിഎംഎസ് കഴക്കൂട്ടം മേഖലയില്‍ ഇടവുക്കോട് ജംഗ്ഷനിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നു. ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) യൂണിറ്റ് ബിഎംഎസ് ജില്ലാ
ഐഎന്‍ടിയുസിയില്‍ നിന്നും ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികളെ ജില്ലാ ജോ. സെക്രട്ടറി സജി. എസ്. നായര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്ത് സ്വീകരിച്ചപ്പോള്‍
വൈസ് പ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഡി കാര്‍ഡ് വിതരണം ജില്ലാ ജോ. സെക്രട്ടറി സജി. എസ്. നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ മേഖല വൈസ് പ്രസിഡന്റ് വിജയകുമാര്‍, ട്രഷറര്‍ ബിജു, ബിജെപി കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റ് രമ, ശ്രീകാര്യം മണ്ഡലം സമിതിഅംഗം സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















