കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായും ജീവിത ശൈലീ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് രോഗങ്ങള്‍ നിര്‍ണ്ണയിച്ച് തടയുവാനും വിവിധ സംഘടനാ, വായനശാലകള്‍ എന്നിവരുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത് കേരളയുടെ കണ്ണൂര്‍ നോര്‍ത്ത് യൂണിറ്റ് ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 9747215990, 9745906983 നമ്പറില്‍ ബന്ധപ്പെടണം.
















