തിരുവനന്തപുരം: സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനകീയ കുട്ടായ്മ നിലവില്‍ വന്നു. ജി. മാധവന്‍നായര്‍ ചെയര്‍മാനും തുഷാര്‍ വെള്ളാപ്പിള്ളി വര്‍ക്കിംഗ് ചെയര്‍മാനും എം.ടി. രമേശ് ജനറല്‍ കണ്‍വീനറുമായ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി യാണ് രൂപീകരിച്ചത്.
കെ.പി. ശശികല ടീച്ചര്‍, സി.കെ. ജാനു, രാജീവ് ചന്ദ്രശേഖര്‍, പി.സി. തോമസ്, തുറവൂര്‍ വിശ്വംഭരന്, ഡോ. ടി.എന്‍. സരസു, ടി.പി. ശ്രീനിവാസന്, പ്രൊഫ. വി.ടി. രമ, കെ.കെ. വിജയകുമാര്‍(ബിഎംഎസ്), എസ്.ജെ.ആര്. കുമാര്‍(വിഎച്ച്പി), പ്രൊഫ.സി.ഐ. ഐസക്, പി.കെ. കൃഷ്ണദാസ്, സുരേഷ്ഗോപി, ഒ.എം. മാത്യു, എസ്. രമേശന്‍നായര്‍, ഡോ. ലക്ഷ്മികുമാരി, വേലായുധന് പണിക്കശേരി, ടി.വി. ബാബു, ജസ്റ്റിസ് കെ.കെ. ചന്ദ്രശേഖരന്, രാജന് ബാബു, വി. എന്‍. രാജശേഖരന്‍പിള്ള, കരിങ്കുന്നം രാമചന്ദ്രന്, പള്ളിയറ രാമന്, കേശവന്നായര് കൊല്ലം, മാടമ്പ് കുഞ്ഞുക്കുട്ടന്, അമ്പലപ്പുഴ ഗോപകുമാര്‍, പി. നാരായണകുറുപ്പ്(വൈസ് ചെയര്മാന്മാര്).
ആര്.വി. ബാബു(ഹിന്ദു ഐക്യവേദി-കണ്‍വീനര്‍), വത്സന് തില്ലങ്കേരി, അലി അക്ബര്‍, എന്‍.ആര്. മധു, ഗോപകുമാര്‍(ബിഡിജെഎസ്), വി.മോഹന്‍കുമാര്‍(വിഎച്ച്പി), വി.വി. രാജേഷ്(ബിജെപി), ആര്. രജിത്ത്കുമാര്‍(തപസ്യ), അഡ്വ. അഞ്ജന(ഭാരതീയ വിചാരകേന്ദ്രം), അഡ്വ. ടി.പി.സിന്ധുമോള്‍(ബിഎംഎസ്), സി.കെ. രാഗേഷ്(എബിവിപി), പി.പ്രസന്നന്മാസ്റ്റര്(ബാലഗോകുലം), കെ.ബി.ശ്രീകുമാര്‍, ഡോ. കമലാസനന് കരുനാഗപള്ളി, പ്രൊഫ. ശശികുമാര്‍ കൊല്ലം, വേണുഗോപാല്‍(വിദ്യാനികേതന്‍), തുറവൂര്‍ സുരേഷ്(കെപിഎംഎസ്), കെ.കെ.എം. സേതു, എം.എന്‍. ജയചന്ദ്രന്, വിജിതമ്പി, സി. സദാനന്ദന് മാസ്റ്റര്‍, മേജര്‍ രവി(ജോ കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ജില്ലാ സംയോജകരായി തിരുവനന്തപുരം-ആര്.എസ്. ബിജു, കൊല്ലം- വി. പ്രതാപന്, പത്തനംതിട്ട-ആര്. പ്രദീപന്, ആലപ്പുഴ- എസ്. ജയകൃഷ്ണന്, കോട്ടയം- ഡി. ശശികുമാര്‍, ഇടുക്കി- പി.ആര്. ഹരിദാസ്, എറണാകുളം- കൃഷ്ണകുമാര്‍, തൃശ്ശൂര്‍- കെ. സുരേഷ്, പാലക്കാട്- ജിനചന്ദ്രന്, മലപ്പുറം-കെ.പി.നന്ദകുമാര്‍,കോഴിക്കോട്-സി. ഗംഗാധരന്, വയനാട്-സുരേഷ്, കണ്ണൂര്‍-കെ.സന്ദീപന്‍, കാസര്‍ഗോഡ്-കെ.ബി. പ്രജില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: