അന്തിക്കാട്:സഹകാര്‍ ഭാരതി അക്ഷയശ്രീ സംഘത്തിന്റെ കിഴുപ്പിള്ളിക്കര ഗംഗോത്രി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ജൈവ കൃഷിയുടെ വിത്തിടല്‍ പ്രസിഡന്റ് ഷണ്മുഖന് ഉദ്ഘാടനം ചെയ്തു.അക്ഷയശ്രീ സംഘം ജില്ലാ വൈസ് പ്രസിഡന്റ് പിഎസ് പ്രകാശന്,യൂണിറ്റ് സെക്രട്ടറി പ്രദീപ് പള്ളത്ത്,ചന്ദ്രബാബു,മനോജ്,രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: