Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നൂറു പവന്‍ കവര്‍ന്ന സംഘം പിടിയില്‍: പിന്നില്‍ അന്തര്‍സംസ്ഥാന മോഷണസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 10:48 pm IST
in Thiruvananthapuram

കിളിമാനൂര്‍: കിളിമാനൂര്‍ കവലയില്‍ കടയടച്ച് വീട്ടിലേക്കു മടങ്ങിയ ജൂവലറി ഉടമയില്‍നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങളും 6.90 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയടക്കം ആറുപേര്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യസൂത്രധാരന്‍ സൗദി അറേബ്യയിലേക്ക് കടന്നതായും റൂറല്‍ എസ്പി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നാംപ്രതി കായംകുളം പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കതില്‍വീട്ടില്‍ വിട്ടോബ എന്ന ഫൈസല്‍ (22), രണ്ടാം പ്രതി കായംകുളം ഭരണിക്കാവ് മാന്നാടിത്തടം മുണ്ടേലത്ത്‌വീട്ടില്‍ സഞ്ജിത്ത് സോമന്‍ (22), സഹായങ്ങള്‍ ചെയ്ത കായംകുളം പത്തിയൂര്‍ എരുവ ജിജീസ് വില്ലയില്‍ ആഷിഖ് (21), കിളിമാനൂര്‍ ചൂട്ടയില്‍ കോളനി കുന്നുവിളവീട്ടില്‍ ചേര വിനോദ് എന്ന വിനോദ് (42), മൂവാറ്റുപുഴ രാമമംഗലം കിഴുമുറി എല്‍പി സ്‌കൂളിന്‌സമീപം കലാസാഗര്‍ വീട്ടില്‍ ഹരികൃഷ്ണസാഗര്‍ (23), മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം ചട്ടിക്കല്‍ ഹൗസില്‍ സിജിത്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; കിളിമാനൂരില്‍ പൂങ്കാവനം ജൂവലറി നടത്തുന്ന കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി സൈനുലാബുദീന്‍ കടയടച്ച് വലിയപാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറവെ ബൈക്കിലെത്തിയ ഫൈസലും സംജിത്ത് സോമനും ചേര്‍ന്ന് കൈവശം ഉണ്ടായിരുന്ന സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. പ്രതികള്‍ക്ക് ഉറ്റസുഹൃത്തുക്കളും കിളിമാനൂര്‍ സ്വദേശികളുമായ പ്രമോദ് പ്രസന്നനും വിനോദും കവര്‍ച്ചയ്‌ക്കുള്ള സഹായങ്ങള്‍ ഒരുക്കി. ഫൈസല്‍, സംജിത്ത്, ആഷിഖ് എന്നിവര്‍ വിനോദിന്റെയും പ്രമോദിന്റെയും വീട്ടിലെ നിത്യസന്ദര്‍ശകരാണ്. ഇരുപതോളം കേസുകളാണ് ഇവരുടെ പേരിലുള്ളത്. പിടിക്കപ്പെടും എന്നുറപ്പായപ്പോള്‍ കിളിമാനൂരിലേക്ക് കടന്നു. ആറുമാസമെടുത്താണ് കിളിമാനൂരിലെ പൂങ്കാവനം ജൂവലറി കവര്‍ച്ച അസൂത്രണം ചെയ്തത്. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു.

ബെംഗ്ലൂരുവിലേക്ക് കടന്നസംഘം, ആഷിഖ്, ഹരി, സുജിത്ത് എന്നിവരുമായി കുറെദിവസം സുജിത്തിന്റെ വീട്ടില്‍ താമസിച്ചു. പോലീസ് പിന്തുടരുന്നതറിഞ്ഞതോടെ പട്ടണത്തില്‍ ലേക്ക് റോഡില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസമാരംഭിച്ചു. ഇവര്‍ സ്വര്‍ണം വില്‍ക്കുന്നതിനായി ഫൈസലിന്റെയും ആഷിഖിന്റെയും സുഹൃത്തുക്കളായ ചെങ്ങന്നൂര്‍ സ്വദേശി മാന്നാര്‍ പുത്തന്‍പുരയില്‍ ഷംസുദ്ദീന്‍, തിരുവല്ല കാവുംഭാഗം തെക്കേടത്ത് തുണ്ടില്‍വീട്ടില്‍ ജോബിമാത്യു എന്നിവരുടെ സഹായംതേടി. കിട്ടിയ പണവുമായി ഫൈസല്‍, ആഷിഖ്, സംജിത് സോമന്‍, ഹരി, സുജിത് എന്നിവര്‍ തിരുവല്ലയില്‍ എത്തിയപ്പോഴാണ് പോലീസ് വലയിലായത്.

ഇവരില്‍ നിന്ന് വിറ്റതിന്റെ ബാക്കി 19 പവന്‍ സ്വര്‍ണവും 3.60 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ബാക്കി സ്വര്‍ണം ജോബിയും ഷംസുദ്ദീനും ചേര്‍ന്ന് കോയമ്പത്തൂരില്‍ 13 ലക്ഷം രൂപയ്‌ക്കു വിറ്റു. ഈ തുകയില്‍ നാലു ലക്ഷം രൂപ ഇരുവരുടെയും സുഹൃത്തായ ജിജി വര്‍ഗീസിന്റെ കങ്ങഴയിലുള്ള എസ്ബിഐ അക്കൗണ്ടില്‍ നിന്ന് കണ്ടെടുത്തു. ജോബിയും ഒളിവിലാണ്. ഷംസുദ്ദീന്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷംസുദ്ദീനും ജോബിയും രണ്ട് കൊലക്കേസുകളിലെയും ഫൈസലും ആഷിഖും മറ്റ് നിരവധി കേസുകളിലെയും പ്രതികളാണ്.

പ്രതികളില്‍ ഒരാളില്‍ നിന്ന് ഒരു കിലോ കഞ്ചാവും അന്വേഷണസംഘം പിടിച്ചെടുത്തു. ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.