Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശീയ ആയുര്‍വേദ ദിനാചരണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 02:41 pm IST
in Kozhikode

കോഴിക്കോട്: ആയുര്‍ വേദ മേഖലക്ക് കരുത്തുപകരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ധന്വന്തരി ജയന്തി ദേശീയ ആയുര്‍വേദ ദിനമായി ആഘോഷിക്കുന്നു. ധന്വന്തരി ജയന്തി ദിനമായ ഒക്‌ടോബര്‍ 28ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ആയു ര്‍വേദ ശാസ്ത്രത്തെപ്പറ്റിയുള്ള അറിവും ചികിത്സയും പകര്‍ന്നുകൊണ്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ഇതിനുള്ള ഒരുക്കങ്ങളായിക്കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 82 സിഡിഎസ് കേന്ദ്രങ്ങളിലായി ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും. ജില്ലയിലെ ആ യുര്‍വേദ ആശുപത്രി, ഡി സ്പന്‍സറികള്‍ എന്നിവിടങ്ങളിലും ദിനാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് ഒരു വര്‍ഷം നീളുന്ന വിവിധ തരത്തിലുള്ള പരിപാടികള്‍ നടക്കും. പ്രമേഹം ചികിത്സയും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവ പരിപാടിയില്‍ പങ്കാളികളാകും.

ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രാദേശികതലത്തിലുമായാണ് പരിപാടികള്‍ സംഘടിപ്പിക്കുക. പ്രമേഹംചികിത്സയും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം.

ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതലപരിപാടി ജില്ലാ ആയുര്‍വേദ ആശുപത്രി ഹാളില്‍ 28ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഭാരതീയ ചികിത്സാവകുപ്പ് ഡിഎംഒ ഡോ.ജയശ്രീ അധ്യക്ഷതവഹിക്കും. ഡോ. കെ. ശ്രീനിവാസന്‍, ഡോ. മാധവന്‍ നമ്പ്യാര്‍, ഡോ. പാറുക്കുട്ടി, ഡോ. മാധവന്‍വൈദ്യര്‍, ഡോ.വിശ്വന്‍ വെള്ളിമാടുകുന്ന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനപ്രചാരണറാലി, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പുകള്‍, ചര്‍ച്ചകള്‍ എന്നിവയും നടക്കും.

ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി, ഡോ. ഫില്‍ബി ബേബി, ഡോ. ബിജി അഭിലാഷ്, ഡോ.പി.സി. മനോജ്കുമാര്‍, വി.കെ. ജാബിര്‍, ഡോ. വല്‍സലാദേവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ശ്രീസുബ്രഹ്മണ്യആയുര്‍വേദിക് നഴ്‌സിംഗ് ഹോമിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് സൗജന്യ നടുവേദന ചികിത്സ നടത്തുന്നു. 28ന് രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 3 മണിവരെ കോഴിക്കോട് കാരപ്പറമ്പ് കരിക്കാംകുളത്തുള്ള ശ്രീ സുബ്രഹ്മണ്യ ആയൂര്‍വേദിക് നഴ്‌സിംഗ് ഹോമില്‍ വെച്ചാണ് സൗജന്യ ചികിത്സ. 27ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0495 6061011.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.