Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എന്‍സിസി നേവല്‍ കാഡറ്റുകളുടെ ജലസാഹസിക യാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 10:58 am IST
in Kozhikode

ജലസാഹസിക യാത്രയില്‍ പങ്കെടുക്കുന്ന എന്‍സിസി കാഡറ്റുകളെ
യാത്രയാക്കുന്ന സഹകാഡറ്റുകള്‍

കോഴിക്കോട്: എന്‍സിസി 9 കേരള നേവല്‍ യൂണിറ്റിന്റെ ഒരാഴ്ച നീളുന്ന ജലസാഹസിക യാത്ര തുടങ്ങി. വെങ്ങാലി ബോട്ട് ഹൗസ് മുതല്‍ പയ്യോളി വരെയും തിരിച്ച് വെങ്ങാലി ബോട്ട് ഹൗസുവരെയുമാണ് യാത്ര. അഞ്ച് ദിവസം കൊണ്ട് യാത്രപൂര്‍ത്തിയാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. രണ്ട് ബോട്ടുകളിലായാണ് യാത്ര. ആറ് കോളേജുകളില്‍ നിന്നായി തെരഞ്ഞെടുത്ത ഒമ്പത് പെണ്‍കുട്ടി കളടക്കം 30 എന്‍സിസി കാഡറ്റുകളാണ് യാത്രയിലുള്ളത്. ഒരോ ദിവസവും നിശ്ചിത സമയം തുഴഞ്ഞതിന് ശേഷം കുട്ടികള്‍ മുന്‍ നിശ്ചയ പ്രകാരമുള്ള സ്ഥലത്ത് തമ്പടി ക്കും. ഭക്ഷണവും കുട്ടികള്‍ തന്നെ പാകം ചെയ്യണം. എന്‍സിസിയുടെ അസോസി യേറ്റ് ഓഫീസര്‍മാരായ എം.ഷിംജിത്ത്, സുനില്‍കു മാര്‍ എന്നിവരും നേവിയില്‍ നിന്നുള്ള പെര്‍മനന്റ് ഇന്‍സ്ട്രക്ടേഴ്‌സും കാഡറ്റുകള്‍ ക്കൊപ്പമുണ്ട്. ഒരു സുരക്ഷാ ബോട്ടും അകമ്പടിയുണ്ടാകും.

എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ യാത്ര രാജാറാം ഫ്‌ളാഗ് ഓഫ് ചെയ്തു. കാഡറ്റുകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തുഴഞ്ഞുനീങ്ങി. ലെഫ്.കമാന്‍ഡര്‍ പുരുഷോ ത്തമന്‍ പങ്കെടുത്തു. ഗ്രൂപ്പ് മാനേജര്‍ ടി.കെ. വത്സലന്‍, പെറ്റി ഓഫീസര്‍മാരായ സജീഷ്, ശ്രീജിത്ത്, ലീഡിംങ് സ്റ്റോര്‍കീപ്പര്‍ ഹരിശങ്കര്‍ എന്നവരുടെ നേതൃത്വത്തിലാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. സംഘം 27ന് കോരപ്പുഴ വഴി പയ്യോളിയില്‍ എത്തിച്ചേരും. തുറയൂരില്‍ കുഞ്ഞാലിമരക്കാര്‍ ഹൈസ്‌കൂളിലെ നേവല്‍ കേഡറ്റുകളുടെ പങ്കാളിത്തത്തോടെ സ്വച്ഛ്ഭാരത് അഭിയാന്‍ ബോധവല്‍ക്കരണം നടത്തും. 30ന് വെങ്ങാലി ബോട്ട്ഹൗസില്‍ തിരിച്ചെത്തും. രാവിലെ 10ന് നടക്കുന്ന സമാപന പരിപാടിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.